Home Malayalam രാവേ നിലാവില്‍., ശ്രീനിവാസന്‍ വേഷമിട്ട മ്യൂസിക് വീഡിയോ കാണാം

രാവേ നിലാവില്‍., ശ്രീനിവാസന്‍ വേഷമിട്ട മ്യൂസിക് വീഡിയോ കാണാം

0
SHARE

ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തിയ മ്യൂസിക് വീഡിയോ രാവേ നിലാവില്‍ ശ്രദ്ധ നേടുകയാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം നല്‍കിയിരിക്കുന്നു. ഗണേശ് രാജാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ടീജാ പ്രഭുജോണും കെ കെ നിഷാദും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here